subair

വൈപ്പിൻ : എടവനക്കാട് മായാബസാറിൽ പരേതനായ കുട്ടേപ്പടി അലിയുടെ മകൻ സുബൈർ (58) നിര്യാതനായി. ഭാര്യ : ജമീല. മക്കൾ : റാഫി, റെജീന. മരുമകൾ: ഷെറീന. കബറടക്കം ഇന്ന് രാവിലെ 9ന് എടവനക്കാട് മഹല്ല് ജുമാമസ്ജിദ് കബർസ്ഥാനിൽ.