martha-82

പറവൂർ: പുത്തൻവേലിക്കര കരോട്ടുകര മർത്ത (82) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് കരോട്ടുകര സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ. മക്കൾ: മേരി, ഡെയ്‌സി, ബേബി, വർഗീസ്, ജോണി. മരുമക്കൾ: റപ്പായി, ഫ്രാൻസിസ്, ഫ്രാൻസിസ്, ജോയ്‌സി, ജെസി.