sarojini-93

പറവൂർ: ചേന്ദമംഗലം കരിമ്പാടം പത്താഴക്കാട്ടിൽ സരോജിനി (93) നിര്യാതയായി. മക്കൾ: പരേതനായ മണിരാജ് (റിട്ട. കേരള പൊലീസ്), പരേതനായ ഭാസി (എക്‌സ് മിലിറ്ററി), പരേതനായ ശിവൻ (റിട്ട. റെയിൽവേ സ്റ്റേഷൻ മാസ്റ്റർ), പരേതനായ സുധീഷ്‌കുമാർ, ലൈല. മരുമക്കൾ: പ്രഭ, ഹേമ, ഇന്ദുറാണി, ബിന്ദു, ഹരിലാൽ.