മഞ്ഞപ്ര: തവളപ്പാറ ചിറ്റിലപ്പിള്ളി വർഗീസ് (85) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തവളപ്പാറ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ അന്നം. മക്കൾ: ദേവസിക്കുട്ടി, ശോശന്നം, തോമസ്, പീറ്റർ, റവ. ഡോ.പോൾ ചിറ്റിനപ്പിള്ളി (എറണാകുളം , അങ്കമാലി അതിരൂപത കോർപറേറ്റ് മാനേജർ), മേരി, എൽസി (ഒമാൻ), സിസ്റ്റർ ജോഫിൻ (സെന്റ് മർത്താസ് തൃശൂർ), സിൽവി. മരുമക്കൾ: റോസിലി, ആന്റണി എളവൂർ, ട്രീസ, ലില്ലി, ആന്റു (ഒമാൻ), ഷിജി, പരേതനായ ജോസ്.