കൊച്ചി: തൃപ്പൂണിത്തുറ ഗവ:ആയുർവദ കോളേജ് ആശുപത്രി ഒ.പി നമ്പർ അഞ്ചിൽ തിങ്കൾ മുതൽ ശനി വരെ രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് ഒന്നു വരെ ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ പഞ്ചകർമ്മ ചികിത്സ ലഭ്യമാണ്. പ്രായപരിധി 35 നും 70 നും മദ്ധ്യേ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 7012719565