മരട്: മാങ്കായിൽ സ്കൂളിന് സമീപം ഫാ. ജോർജ് വാകയിൽ റോഡ് സരസിൽവീട്ടിൽ സി.എൻ. വാസുദേവൻ നായർ (74) നിര്യാതനായി. സംസ്കാരം ഇന്ന് 12 ന് നെട്ടൂർ ശാന്തിവനത്തിൽ. ഭാര്യ: സരസ്വതിയമ്മ. മക്കൾ: നിബു,നിജ. മരുമക്കൾ: ബീന, ഷാജു.