joy-71

കോതമംഗലം: തങ്കളം നെല്ലിമറ്റത്തിൽ എൻ.എം. ജോയി (71) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് മർത്തമറിയം കത്തീഡ്രലിൽ. ഭാര്യ: ആലീസ്. മക്കൾ : സുമേഷ്, സുമ, സൗമ്യ. മരുമക്കൾ: മിനു, സാജു, ഡെന്നീസ്.