shaju-paul-64

കോതമംഗലം: ഊഞ്ഞാപ്പാറ കല്ലുങ്കൽ ഷാജു പോൾ (64) നിര്യാതനായി. സംസ്‌കാരം നാളെ (വെള്ളി) രാവിലെ 11ന് ചേലാട് സെന്റ് സ്റ്റീഫൻസ് ബസ് അനിയ വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ: ജിജി. മക്കൾ: മരിയ ഷാജു, പോൾ ഷാജു. മരുമകൻ: മാത്യു ജോസ്.