thrisyamma-87

കോതമംഗലം: നാടുകാണി വെട്ടിക്കുഴക്കുടി ത്രേസ്യാമ്മ (87) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9.30 ന് നാടുകാണി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ആന്റണി, ട്രീസ, ജോസഫ്, ആനി, റോസിലി, രാജു, ബിജു. മരുമക്കൾ: ദീനമ്മ, ജോയി, മേരി, സെബാസ്റ്റ്യൻ, ഷാനി.