കോതമംഗലം: ചെറുവട്ടൂർ തട്ടുപറമ്പിൽ കൊച്ചുമുഹമ്മദ് (93) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10ന് ചെറുവട്ടൂർ സെൻട്രൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ ഭാര്യ: പരേതയായ പാത്തുമ്മ. മക്കൾ: ആമിന, സിദ്ദീഖ്, സഫിയ, മൈമൂനത്ത്, അലി ബാഖവി (കാലാമ്പൂർ ജുമാ മസ്ജിദ് ഇമാം), പരേതയായ നബീസ. മരുമക്കൾ: പരേതനായ ഖാദർ, റജീന, സുബൈർ, സുഹറ, മൂസ.