പെരുമ്പാവൂർ: പാണംകുഴി തൈപറമ്പിൽ പരേതനായ ടി.ടി. ജോസഫിന്റെ മകൻ ടി.ഒ. തോമസ് (57) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് ക്രാരിയേലി ശാരോൻ സെമിത്തേരിയിൽ. ഭാര്യ: ഷീല. മക്കൾ: നെൽഡ, കെസിയ.