കാക്കനാട് മൗണ്ട് സെന്റ് തോമസ് ഓഡിറ്റോറിയം : സി.ബി.സി.എെ ഡയലോഗ് ആന്റ് എക്യുമെനിസം ദേശീയ സെമിനാർ ഉദ്ഘാടനം - മേജർ ആർച്ച് ബിഷപ്പ് ജോർജ് ആലഞ്ചേരി രാവിലെ 10 മുതൽ വെെകീട്ട് 7 വരെ

തെക്കൻ പറവൂർ ശ്രീയോഗേശ്വര മഹാദേവ ക്ഷേത്രം : ആറാട്ട് മഹോത്സവം കൊടിക്കൂറ എഴുന്നെള്ളിപ്പ് രാവിലെ 9 ന് മഹാപ്രസാദ ഊട്ട് ഉച്ചയ്ക്ക് 1 ന് ദീപാരാധന വെെകീട്ട് 6.30 ന് തൃക്കൊടിയേറ്റ് രാത്രി 7നും 8 നും മദ്ധ്യേ

ഫോർട്ട്കൊച്ചി കുന്നുംപ്പുറം ഏക ആർട്ട് ഗാലറി : 8 ചിത്രകാരന്മാരുടെ ചിത്ര പ്രദർശനം രാവിലെ 11 മുതൽ രാത്രി 7 വരെ

ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് : നാലാപ്പാട്ട് നാരായണ മേനോൻ അനുസ്മരണം വെെകീട്ട് 6 ന്