bhanumathi-88

നെടുമ്പാശേരി: സൗത്ത് അടുവാശേരി തറമൽ വീട്ടിൽ പരേതനായ വേലായുധന്റെ ഭാര്യ ഭാനുമതി (88) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സിനു, ശാന്ത, രാധ, അശോകൻ (കേരളകൗമുദി അടുവാശേരി ഏജന്റ്). മരുമക്കൾ: മോഹനൻ, കൊച്ചയ്യപ്പൻ, ഷാജി, ജിഷ.