മൂവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്ക് ഓൾഡ് മോട്ടോർ പാർട്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷന്റെ ഔപചാരിക ഉദ്ഘാടനം ഇന്ന് വെെകിട്ട് 5 ന് കീച്ചേരിപടിയിലെ റോയൽ ഓഡിറ്റോറിയത്തിൽ എൽദോ എബ്രാഹാം എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്സൺ ഉഷശശിധരൻ, നഗരസഭ കൗൺസിലർ അബ്ദുൾസലാം ,അഷറഫ് കുറ്റിയിൽ, നജീബ് പി.കെ, നാസർ കെ.എ എന്നിവർ സംസാരിക്കും.