മൂവാറ്റുപുഴ: നഗരസഭയിൽ നിന്നും സാമൂഹ്യ സുരക്ഷ പെൻഷൻ കൈപ്പറ്റുന്ന 60 വയസിൽ താഴെയുള്ള വിധവ പെൻഷൻ/ അവിവാഹിത പെൻഷൻ ഗുണഭോക്താക്കൾ പുനർവിവാഹം/വിവാഹം ചെയ്തിട്ടില്ല എന്ന് തെളിയിക്കുന്ന ഗസറ്റഡ് ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ് ഈ മാസം 31 ന് മുൻപായി നഗരസഭാ ഓഫീസിൽ ഹാജരാക്കേണ്ടതാണെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.