ഫോർട്ടുകൊച്ചി: ഉബൈദ് റോഡിൽ ഹുദ മസ്ജിദിന് സമീപം അടപ്പിള്ളി വീട്ടിൽ ബഷീർ ബീരാൻ (60) ഒമാനിൽ നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: ഷബീർ, ഷബ്ന, ഷാനിബ. മരുമക്കൾ: സിനാർ, ഷിബു, നിഷ.