elenji

ഇലഞ്ഞി : മുട്ടപ്പിള്ളിൽ പരേതനായ ജോസഫിന്റെ (മത്തായി) ഭാര്യ ഏലിക്കുട്ടി ജോസഫ് (83) നിര്യാതയായി. തലയോലപ്പറമ്പ് പ്ലാക്കോട്ടയിൽ കുടുംബാംഗമാണ്. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ഇലഞ്ഞി ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതയായ ബിജി, സിജി (ഇലഞ്ഞി പഞ്ചായത്ത് മെമ്പർ), ലിജി. മരുമക്കൾ : വിൽസൺ, സണ്ണി, സാം.