ഇലഞ്ഞി: ഇലഞ്ഞി ഗ്രാമപഞ്ചായത്തിലെ ക്ഷേമപെൻഷൻ ഗുണഭോക്താക്കൾ ഡിസംബർ 15 ന് മുമ്പ് മസ്റ്ററിംഗ് നടത്തണമെന്ന് സെക്രട്ടറി അറിയിച്ചു.