പള്ളുരുത്തി: ഭവാനീശ്വര ക്ഷേത്രത്തിൽ അത്ഭുത യക്ഷി വാർഷികാഘോഷങ്ങൾ ജനുവരി 8 ന് നടക്കും.പുലർച്ചെ 6 ന് യക്ഷി യിങ്കൽ വിശേഷാൽ പൂജ തുടർന്ന് വൈകിട്ട് ദീപാരാധന രാത്രി 7 ന് തളിച്ചു കുടയും സർപ്പം പാട്ടും. തുടർന്ന് വിവിധ ദേശങ്ങളിൽ നിന്നും താലം വരവ്. ക്ഷേത്രം മേൽശാന്തി പി.കെ.മധു ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും