കിഴക്കമ്പലം: പള്ളിക്കര - മനയ്ക്കക്കടവ്, പട്ടിമ​റ്റം-പത്താംമൈൽ റോഡുകളിൽ പൈപ്പ് മാ​റ്റിയിടിൽ ജോലികൾ പൂർത്തിയായതായി,ഈ റോഡുകളിലെ ബി.എം,ബിസി ടാറിംഗ് ഉടൻ ആരംഭിക്കുമെന്ന് വി.പി.സജീന്ദ്രൻ എം.എൽ.എ അറിയിച്ചു.