ഉദയംപേരൂർ: പടവംപറമ്പിൽ ലക്ഷ്മി (90) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തൃപ്പൂണിത്തുറ പൊതു ശ്മശ്ശാനത്തിൽ. മക്കൾ: ശാന്ത, കൗസല്യ, വേലപ്പൻ, മോഹനൻ, കുഞ്ഞുമണി, പവിത്രൻ. മരുമക്കൾ: വിജയൻ, പത്മിനി, മിനി, തങ്കച്ചി, സിബി, പരേതനായ നാരായണൻ.