എറണാകുളത്തപ്പൻ ഗ്രൗണ്ട്: സുകൃതം ഭാഗവത സപ്താഹാമൃതം. രാവിലെ 6 മുതൽ . ഉദ്‌ഘാടന സഭ. വൈകിട്ട് 6 ന്

മഹാരാജാസ് കോളേജ്: നാടക് സംസ്ഥാന സമ്മേളനം. ദേശീയനാടക സെമിനാർ. രാവിലെ 10 ന്, ഉദ്‌ഘാടനം.വൈകിട്ട് 4 ന്

ഡർബാർ ഹാൾ ഗ്രൗണ്ട്: ക്രിസ്മസ് ആഘോഷവും, കരോൾ സർവീസും. വൈകിട്ട് 5 ന്

ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം: കല്യാണികൃഷ്ണ ഫൗണ്ടേഷൻ വാർഷികം. സാന്ദ്ര പിഷാരടിയുടെ മോഹിനിയാട്ടം. 6 ന്, കഥകളി -സോപാന സംഗീതം ജുഗൽബന്ദി 7 ന്

ഫൈൻ ആർട്സ് ഹാൾ: പ്രതിമാസ നടകപരിപാടിയിൽ തിരുവനന്തപുരം സൗപർണ്ണിക അവതരിപ്പിക്കുന്ന നാടകം. ഇതിഹാസം. വൈകിട്ട് 6.30 ന്