madhavan-90

മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി വെളുത്തേടത്ത് വി.കെ. മാധവൻ (90) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഗോമതി. മക്കൾ: വി.എം. മോഹൻരാജ് (മാറാടി സഹകരണ ബാങ്ക് ), റെജി, രജനി. മരുമക്കൾ: സിനി, സിന്ധു, സന്തോഷ്‌.