കടമറ്റം: മുളക്കുളത്ത് ഏലിയാമ്മ (82) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 8.30ന് കടമറ്റം സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ബെന്നി യാക്കോബ് (ഇലക്ട്രീഷ്യൻ), പരേതയായ തങ്കമ്മ. മരുമക്കൾ: ലിസി, പരേതനായ മർക്കോസ്.