അങ്കമാലി: ചമ്പന്നൂർ ചെന്നക്കാടൻ റപ്പായിയുടെ മകൻ മാർട്ടിൻ (49) നിര്യാതനായി. ഭാര്യ: റീനി (നഴ്‌സ്, കുവൈറ്റ്). മക്കൾ: മരിയ, മെർളിൻ.