കരുമാല്ലൂർ: ആലങ്ങാട് നീറിക്കോട് കളത്തിപ്പറമ്പിൽ ചന്ദ്രമതി (88) നിര്യാതയായി. മക്കൾ: സോമൻ, സുനിൽ, പരേതരായ ബാലകൃഷ്ണൻ, പുഷ്‌കരൻ. മരുമക്കൾ: ജഗദമ്മ, ഷാലി, കാഞ്ചന (ആലങ്ങാട് പഞ്ചായത്തംഗം), സൗമിനി.