പറവൂർ: കുഞ്ഞിത്തൈ വാടേപറമ്പിൽ അനന്തൻ (81) നിര്യാതനായി. ഭാര്യ: നിർമ്മല. മക്കൾ: അനിൽകുമാർ, അനിഷ, ആശ. മരുമക്കൾ: ശ്രീജ, രാജു.