ഇടപ്പള്ളി: അമ്മൻകോവിൽ റോഡിൽ ശ്രീനിവാസിൽ കെ. കൈലാസിന്റെ (റിട്ട. കോർപ്പറേഷൻ സൂപ്രണ്ട്) മകൻ ശ്രീകേഷ് (37) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് ഇടപ്പള്ളി ശ്മശാനത്തിൽ. മാതാവ്: സൗദാമിനി. സഹോദരി: ശ്രീലക്ഷ്മി.