വാഴക്കുളം: കാരക്കുന്നേൽ ജോർജ് (കൊച്ചുവർക്കി - 85) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നക്കുട്ടി. മക്കൾ: ബേബി, മാത്യു (ജോളി, ലണ്ടൻ), മോളി, റെജീന, സിജി. മരുമക്കൾ: ലിസി, ആനീസ് (ലണ്ടൻ), ജോൺസൺ, സജി (എസ്.ബി.ഐ, കൊടുങ്ങൂർ), സെബാസ്റ്റ്യൻ.