മരട്:നെട്ടൂർ ഖദീജത്തുൽകുബ്റ ഇസ് ലാമിക് കോംപ്ലക്സിൽ മാസംതോറും നടന്ന് വരുന്ന പ്രാർത്ഥനാ സദസി ന്റെരണ്ടാംവാർഷികവുംപ്രാർത്ഥനാസമ്മേളനവും ഇന്ന് വൈകീട്ട് 6.30ന് നെട്ടൂരിൽ താജുൽ ഉലമാ നഗരിയിൽജില്ലാ പ്രസിഡന്റ് കൽത്തറ പി അബ്ദുൽ ഖാദിർമദനി ഉദ്ഘാടനംചെയ്യും. അസ്സയ്യിദ് അബ്ദുറഹ്മാൻ ഇമ്പിച്ചിക്കോയ അൽ ബുഖാരി(ബായാർ തങ്ങൾ നേതൃത്വം നൽകും..