mohanan-nair-73

തൃപ്പൂണിത്തുറ: എരൂർ പുതിയറോഡിൽ ജ്യോതിസിൽ മോഹനൻ നായർ (73) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. ഭാര്യ: പരേതയായ ശാന്ത. മക്കൾ: ജയേഷ്, ജ്യോതിക. മരുമക്കൾ: ബിബു ശ്രീധർ, ബിനി.