obit

അങ്കമാലി: പാലിശേരി കുറുവിളത്ത് വീട്ടിൽ കൃഷ്ണൻകുട്ടി (81) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഓമന കുറുമശേരി മാളിയേക്കൽ കുടുംബാംഗം. മക്കൾ: അഡ്വ. കെ.കെ. ഷിബു (സി.പി.എം അങ്കമാലി ഏരിയാ സെക്രട്ടറി), ഷീബ ഡേവിസ് (ഗവ. പ്ലീഡർ കേരള ഹൈക്കോടതി), ഷീജ സജീവ് (അസി. എൻജിനിയർ നെടുമ്പാശേരി പഞ്ചായത്ത്). മരുമക്കൾ: ഡേവിസ് (ബിസിനസ്), സജീവ് (ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് എറണാകുളം), ധന്യ ദിനേശ് (സെക്രട്ടറി കറുകുറ്റി സർവീസ് സഹകരണ ബാങ്ക്).