ഫോർട്ടുകൊച്ചി: കൊച്ചിൻ കാർണിവൽ കമ്മറ്റി ഓഫീസ് ഫോർട്ടുകൊച്ചിയിൽ ടി.ജെ.വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.മുൻ മേയർ കെ.ജെ.സോഹൻ, പി.ജെ.ജോസി, എൻ.എസ്.ഷാജി, വി.ഡി. മജീന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു. ബസ് സ്റ്റാൻഡിനു സമീപത്തെ നഗരസഭ കെട്ടിടത്തിലാണ് ഓഫീസ് തുറന്നിരിക്കുന്നത്.