തോപ്പുംപടി: കേന്ദ്ര സർക്കാരിന്റെ പൗരത്വ ഭേദഗതി ബില്ലിനെതിരെ സി.പി.എം കൊച്ചി ഏരിയ കമ്മറ്റി ബി.എസ്.എൻ.എൽ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു.കെ.എം.റിയാദ്, കെ.പി.പ്രതാപൻ,കെ.ജെ.ആന്റണി, എം.കെ.അഭി തുടങ്ങിയവർ സംബന്ധിച്ചു.