ഉദയംപേരൂർ: തെക്കൻപറവൂർ യോഗേശ്വര മഹാദേവ ക്ഷോത്രോത്സവത്തോടനുബന്ധിച്ച് ശ്രീകലാഭവൻ വിനോദ് ആലപിച്ച ഉദയതീർത്ഥം പ്രഭാത ഗാനമാലികാ സി.ഡിയുടെ പ്രകാശന കർമ്മം മനയത്താറ്റ് കൃഷ്ണൻ നമ്പൂതിരിപ്പാട് നിർവഹിക്കുന്നു. ക്ഷേത്രം സെക്രട്ടറി സാബു, പ്രസിഡന്റ് ശ്രീകുമാർ, ക്യാപ്ടൻ കെ.പി. പങ്കജാക്ഷൻ തുടങ്ങിയവർ സമീപം.