തൃക്കാക്കര സെക്‌ഷൻ: അളകാപുരി പരിസരം കളക്ടറേറ്റ് പരിസരം, പൊയ്യച്ചിറ മാവേലിപുരം മോർ പരിസരം, ദൂരദർശൻ പരിസരം, ആലപ്പാട്ട് നഗർ സി.പി.ഡബ്ല്യു.ഡി പരിസരം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9.30 മുതൽ വൈകിട്ട് 3 വരെ
കോളേജ് സെക്‌ഷൻ: എം.ജി. റോഡിൽ ജോസ് ജംഗ്ഷൻ മുതൽ രാജാജി റോഡ് വരെ, പി.ടി.ഉഷ റോഡ്, ഹോസ്പിറ്റൽ റോഡ്, ലായം റോഡ്, ടി.ഡി. റോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ
സെൻട്രൽ സെക്‌ഷൻ: ഇ.എസ്.ഐ റോഡും പരിസര പ്രദേശങ്ങളിലും ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ആമ്പല്ലൂർ സെക്‌ഷൻ: പള്ളിയാംതടം, ചിറ്റേത്തുകരി, ഗാമ ജംഗ്ഷൻ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ