ആലുവ: നൊച്ചിമ സേവന ലൈബ്രറിയുടെ നേതൃത്വത്തിൽ നടത്തുന്ന കേൾവി, സംസാര വൈകല്യ പരിശോധന സൗജന്യ ക്യാമ്പ് ഇന്ന് രാവിലെ 9 മുതൽ ലൈബ്രറിയിൽ നടക്കും.