പറവൂർ : പതിനാലാമത് സംസ്ഥാന പോസ്റ്റർ സ്റ്റാമ്പ് പ്രദർശനത്തിൽ പറവൂർ നന്ത്യാട്ടുകുന്നം ആദർശ വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്കൂളിലെ ഐശ്വര്യ എം. നായർക്ക് വെർമിയൻ അവാർഡ്. ഞാറക്കാട്ട് റോഡിൽ ഞാറക്കാട്ടു വീട്ടിൽ മനോജിന്റേയും നിഷ എസ്. നായരുടേയും മകളാണ്. പോസ്റ്റൽ ഇൻസ്പെക്ടർ ദിവ്യ വെർമിയൻ അവാർഡ് ഐശ്വര്യ എം. നായർക്ക് സമ്മാനിച്ചു.