paily-paily-93

മൂവാറ്റുപുഴ: മേക്കടമ്പ് താമശേരിയിൽ പൈലി പൈലി (93) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് റാക്കാട് സെന്റ് മേരീസ് കത്തീഡ്രൽ നേർച്ച പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ. മക്കൾ: കുഞ്ഞമ്മ, ആലീസ്, ചിന്നക്കുട്ടി, ലീല. മരുമക്കൾ: പരേതനായ വർഗീസ്, പത്രോസ്, വർഗീസ്, ജോയി കുര്യാക്കോസ്.