1
തൃക്കാക്കര നഗര സഭയിലെ അഴിമതി,കെടുകാര്യസ്ഥത,ഭരണസ്തംഭനം, വികസന മുരടിപ്പ് , എന്നിവക്കെതിരെ ബി.ജെ.പി തൃക്കാക്കര മുൻസിപ്പൽ കമ്മറ്റി നടത്തിയ ഉപവാസ സമരം ബി.ജെ.പി ജില്ലാ കമ്മറ്റി അംഗം എം .സി അജയകുമാർ ഉദ്ഘാടനം ചെയ്യുന്നു

തൃക്കാക്കര: തൃക്കാക്കര നഗര സഭയിലെ അഴിമതി,കെടുകാര്യസ്ഥത,ഭരണസ്തംഭനം, വികസന മുരടിപ്പ് , അഴിമതി, സ്വജനപക്ഷപാതം എന്നിവക്കെതിരെ ബി.ജെ.പി തൃക്കാക്കര മുൻസിപ്പൽ കമ്മറ്റി ഉപവാസ സമരം നടത്തി.ഉപവാസ സമരം ബി.ജെ.പി ജില്ലാ കമ്മറ്റി അംഗം എം .സി അജയകുമാർ ഉത്ഘാടനം ചെയ്തു.മിൻസിപ്പൽ പ്രസിഡന്റെ ദേവസാദ് അധ്യക്ഷത വഹിച്ചു . സമാപന സമ്മേളനം ജില്ലാ കമ്മറ്റി അംഗം സോമൻ വാളവക്കാട്ട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം വെണ്ണല സജീവൻ ഏലൂർ ഗോപിനാഥ്, മണ്ഡലം വൈ: പ്രസി: അഡ്വ:കെ .എസ് ലാൽ ചന്ദ്, മണ്ഡലം സെക്രട്ടറി സജീവൻ കരുമക്കാട്., ബിനി സുരേഷ്, ജോ തിർമയി അരുൺ ദേവ്, മനോജ് ഇ എം , എന്നിവർ സംസാരിച്ചു.