പറവൂർ സെക്ഷൻ : ഈഴവസമാജം, വ്യാപാരഭവൻ കോടതി പരിസരം, മൂകാംബി ക്ഷേത്രം, പ്രൈവറ്റ് ബസ് സ്റ്റാൻഡ്, സി. മാധവൻ റോഡ്, കുറ്റിച്ചിറപ്പാടം, കണ്ണൻകുളങ്ങര, ടൗൺ ഹാൾ, ടെലിഫോൺ എക്സ്ചേഞ്ച്, പാലസ് റോഡ്, കാളപ്പടി, മുനിസിപ്പൽ കവല, അമ്പാട്ട് റോഡ് എന്നിവടങ്ങളിൽ ഇന്ന് രാവിലെ ഏഴ് മുതൽ വൈകിട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും.

മന്നം സെക്ഷൻ : കോട്ടുവള്ളി, പെരുമ്പടന്ന, പറവൂർ ടൗൺ എന്നീ പതിനൊന്നു കെ.വി ഫീഡറുകളിൽ 16 ന് രാവിലെ ഒമ്പതുമുതൽ വൈകിട്ട് ആറുവരെ വൈദ്യുതി മുടങ്ങും.