പള്ളുരുത്തി: പൗരത്വ ഭേദഗതി ബില്ലിനെതിരെ സി. പി.എം നടത്തിയ പോസ്റ്റോഫീസ് മാർച്ച് സി.കെ.മണിശങ്കർ ഉദ്ഘാടനം ചെയ്തു.പി.എ.പീറ്റർ ടി.കെ.വൽസൻ, ടി.വി.അനിത ' കെ.പി.ശെൽവൻ, കെ.എസ്. രാധാകൃഷ്ണൻ , എം.എസ്.ശോഭിതൻ തുടങ്ങിയവർ സംബന്ധിച്ചു.