 ഹൈക്കോടതി ചൂണ്ടിക്കാട്ടിയ മരണക്കുഴികൾ ഇവയാണ്.

നഗരത്തിരക്കിൽ നെട്ടോട്ടമോടുന്ന കാൽനട യാത്രക്കാരെ കാത്തിരിക്കുന്ന ഇൗ ചതിക്കുഴികളിൽ വീണ് നാളെയൊരു ജീവൻ പൊലിയരുത്. ഇൗ കുഴികൾ കാണേണ്ടവർ കണ്ണു തുറന്നു കാണണം. അതാണ് ഇന്നലെ ഹൈക്കോടതി പറഞ്ഞതും. കച്ചേരിപ്പടിയിൽ ബസ് സ്റ്റോപ്പിനോടു ചേർന്നുള്ള മൂന്നു മരണക്കുഴികളാണ് സിംഗിൾബെഞ്ച് ചൂണ്ടിക്കാട്ടിയത്.