obt

നെട്ടൂർ: ചിറക്കപ്പറമ്പിൽ സേവ്യർ (68) നിര്യാതനായി. നെട്ടൂർ ഐ.എൻ.ടി.യു.സി.മുൻ വർക്കിംഗ് പ്രസിഡന്റായിരുന്നു. ഭാര്യ: മേരിസേവ്യർ. മക്കൾ: ദീപക്, അനീഷ്, അനൂപ്. മരുമക്കൾ: ജിഫി, ജോഷ്മി.