manilal-62

മട്ടാഞ്ചേരി: ഫോർട്ടുകൊച്ചി ചിരട്ടപ്പാലം മേത്തശേരിവീട്ടിൽ എം.എസ്. മണിലാൽ (62) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ഫോർട്ടുകൊച്ചി വെളി പൊതു ശ്മശാനത്തിൽ. ഭാര്യ: സുധ. മക്കൾ: നീതു (ഗൾഫ്), നിമ്മി. മരുമകൻ: അനൂപ് (ദുബായ്).