കൊച്ചി : ശാന്തിഗിരി സ്ത്രീരോഗ വിഭാവം അഡിഷണൽ മെഡിക്കൽ ഓഫീസർ ഡോ.ആതിര ഇന്ന് സ്ത്രീകളുടെ നടുവേദനയ്ക്കുള്ള സ്പെഷ്യാൽറ്റി ക്ലിനിക് നടത്തും. ആർത്രൈറ്റിസ് , തേയ്‌മാനങ്ങൾ,നട്ടെല്ലുരോഗങ്ങൾ ,നടുവേദന ,കഴുത്തുവേദന ഡിസ്കിന്റെ സ്ഥാനചലനം,മരവിപ്പ് എന്നിവയ്ക്ക് സർജറി ഇല്ലാതെ ആയുർവേദ, സിദ്ധ ചികിത്സയാണു നൽകുക. ശാന്തിഗിരി കുണ്ടന്നൂർ ആയുർവേദ ഹോസ്പിറ്റലിൽ ആണ് വൈദ്യപരിശോധന. ഫോൺ: 7306000126