മഹാരാജാസ് കോളേജ്: നാടക് സംസ്ഥാന സമ്മേളനം. പ്രതിനിധി സമ്മേളനം.രാവിലെ 9 ന്

ഹൈക്കോടതി ഓഡിറ്റോറിയം: സ്വകാര്യതയ്ക്കുള്ള അവകാശം. ജസ്റ്റിസ് എസ്.മണികുമാറിന്റെ പ്രഭാഷണം. രാവിലെ 10.30 ന്

കച്ചേരിപ്പടി ആശിർഭവൻ: എ.കെ.ജി.സി.ടി വനിത നേതൃത്വ പരിശീലനക്യാമ്പ്.രാവിലെ 10 ന്

ദി സെന്റർ, ചെങ്ങനാത്ത് ലെയിൻ, അയ്യപ്പൻകാവ്: സൂര്യഗ്രഹണം, എന്ത്, എങ്ങിനെ ക്ളാസ്. വൈകിട്ട് 5.30 ന്

വൈറ്റില ടച്ച് മെഡിക്കൽ സെന്റർ:സൗജന്യ മെഡിക്കൽ ക്യാമ്പ്. രാവിലെ 10 ന്

എറണാകുളത്തപ്പൻ ഗ്രൗണ്ട്: സുകൃതം ഭാഗവത സപ്താഹാമൃതം. രാവിലെ 6 ന്

ഇടപ്പള്ളി ചങ്ങമ്പുഴ സാസ്കാരിക കേന്ദ്രം: വിഷ്ണുദേവ് നമ്പൂതിരിയുടെ സംഗീതകച്ചേരി. വൈകിട്ട് 5.30 ന്, ശാലിനി ശിവശങ്കറിന്റെ ഭരതനാട്യം. 7.30 ന്

എറണാകുളം ശിവക്ഷേത്രം കൂത്തമ്പലം. അഡ്വ. സി.കെ. മേനോൻ അനുസ്മരണം വൈക്കീട്ട് 6.45 ന്