അങ്കമാലി: ബ്ലോക്ക് പഞ്ചായത്ത് സ്‌കിൽസ് എക്‌സലൻസ് സെന്ററിന്റെ നേതൃത്വത്തിൽ നടത്തുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് പരീക്ഷാപരിശീലന ക്ലാസ് ഇന്ന് രാവിലെ 10 ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ആരംഭിക്കും. ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും രാവിലെ 10 മുതൽ വൈകിട്ട് 4 വരെ 5 വരെയാണ് ക്ലാസ്.