പെരുമ്പാവൂർ: സംസ്ഥാന ജില്ലാ കലോത്സവങ്ങളിലും, കായിക, ശസ്ത്ര, ഭിന്നശേഷിവിഭാഗക്കാരുടെ മേളയിൽ നഗരസഭ പ്രദേശത്തെ വിദ്യാലയങ്ങളിലെ ഒന്ന്, രണ്ട് സ്ഥാനം നേടിയ പ്രതിഭകളെ അനുമോദിക്കുന്നു.. ഫോട്ടോ സഹിതം വെള്ളപേപ്പറിൽ അപേക്ഷ തയ്യാറാക്കി ഈ മാസം 20ന് മുൻമ്പ് നഗരസഭ ഓഫീസിൽ സമർപ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.