m-m-mani
മുടിക്കൽ പെരിയാർ ജനശബ്ദം ഏർപ്പെടുത്തിയ കലാപ്രതിഭാ പുരസ്‌ക്കാരം എം.എം മാണി, ടെൽക് ചെയർമാൻ എൻ.സി മോഹനൻ എന്നിവർ ചേർന്ന് കെ.എൻ റിദാമോൾക്ക് സമ്മാനിക്കുന്നു.

പെരുമ്പാവൂർ: മുടിക്കൽ പെരിയാർ ജനശബ്ദത്തിന്റെ പ്രളയാനന്തരം നിർമ്മിച്ച ഭവനങ്ങളുടെ താക്കോൽദാന ചടങ്ങ് മന്ത്രി എം.എം മാണി നിർവഹിച്ചു. ചടങ്ങിൽ തന്റെ പരിമിതികളെ കരുത്താക്കി മുന്നേറുന്ന പത്താം ക്ലാസ് വിദ്യാർത്ഥിനി റിദാമോൾക്ക് ടെൽക് ചെയർമാൻ എൻ.സി മോഹനൻ പുരസ്‌ക്കാരം സമ്മാനിച്ചു.